ആധുനിക കാലത്ത് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന പ്രധാന സൈക്കോളജിക്കൽ കലാരൂപമാണ് മെന്റലിസം. മെന്റലിസത്തിലെ ഏതാനും ടെക്നിക്കുകളാണ് ഈ കോഴ്സിലൂടെ നിങ്ങൾ പഠിക്കുന്നത്. മെമ്മറി ടെക്നിക്സ് കോഴ്സ് പർച്ചേസ് ചെയ്തു പഠിക്കുന്നവർക്ക് തികച്ചും സൗജന്യമായി ഇപ്പോൾ മെമ്മറി ടെക്നിക്സ് കോഴ്സിന്റെ ആറാമത്തെ ഭാഗമായി മെന്റലിസം അദ്ധ്യായങ്ങൾ ലഭിക്കും. 2023 മെയ് 15 മുതൽ ഈ കോഴ്സ് ലഭ്യമാകും. നിശ്ചിത കാലയളവിലേക്കാണ് ഈ ഓഫർ. അതിനു ശേഷം 12500 രൂപ ഫീസിൽ മെന്റലിസം കോഴ്സുകൾ ഇവിടെ ലഭിക്കും.