COURSE DESCRIPTION
Memory & Mentalism Techniques
LEHDCയുടെ ഇരുപതാം വാർഷികം പ്രമാണിച്ച് ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് 12500 രൂപയുടെ ഈ കോഴ്സ് 5000 രൂപ മാത്രം ഫീസിൽ പഠിക്കാം. കോഴ്സിൽ രജിസ്റ്റർ ചെയ്യുന്നവരിൽ താല്പര്യമുള്ളവർക്ക് LEHDC 1500 രൂപമുതൽ വരുമാന മാർഗ്ഗവും ഒരുക്കുന്നു.
ആയിരക്കണക്കിനു ചോദ്യോത്തരങ്ങളും ആയിരക്കണക്കിനു വർഷത്തെ കലണ്ടറുകളും നൂറുകണക്കിനു ലിസ്റ്റുകളുമുൾപ്പടെ എല്ലാം ഒരു തവണമാത്രം കാണുകയോ കേൾക്കുകയോ വായിക്കുകയോ ചെയ്യുമ്പോൾ പിന്നീടൊരിക്കലും മറക്കാത്ത വിധം മനഃപാഠമാക്കാൻ കഴിയുന്ന മെമ്മറിടെക്നിക്കുകളാണ് ഈ കോഴ്സിലൂടെ നിങ്ങൾ പഠിക്കുന്നത്. ഈ അത്ഭുതപ്പെടുത്തുന്ന മെമ്മറി ടെക്നിക്കുകൾ പഠിക്കുമ്പോൾ നമ്മുടെ സ്വാഭാവിക ഓർമ്മശക്തിയും വർദ്ധിക്കും.
SSLC, +2, Psc, KTet തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും. ഓർമ്മശക്തി കുറഞ്ഞുവരുന്നു എന്ന് സംശയിക്കുന്ന എല്ലാവർക്കും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് ഈ കോഴ്സ് ഉപയോഗിക്കാം. കുടുംബത്തിലെ എല്ലാവർക്കും ഉപകാരപ്പെടുന്ന വിധമാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തിൽ അഞ്ചു ഭാഗങ്ങളിലായി 40 വീഡിയോകളാണ് ഈ കോഴ്സിലുള്ളത്.
കോഴ്സ് പൂർത്തിയാക്കുന്നതിന്, രജിസ്റ്റർ ചെയ്യുന്ന തീയതിമുതൽ ഒരു വർഷം വരെ സമയമുണ്ട്. രജിസ്റ്റർ ചെയ്ത ശേഷം നിങ്ങൾക്കു ലഭിക്കുന്ന ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പഠിക്കാം. സഹായം ആവശ്യമുണ്ടെങ്കിൽ രജിസ്റ്റർ ചെയ്ത ഈമെയിലിൽ നിന്ന് [email protected]ലേക്ക് മെസേജ് അയക്കുക.
CERTIFICATION
You will be awarded with a certificate after the successful completion of this course.