ലോകത്തുള്ള എല്ലാ വ്യക്തികളും നിർബ്ബന്ധമായും മനസ്സിലാക്കിയിരിക്കേണ്ടതും ജീവിതത്തിൽ പ്രയോജനപ്പെടുത്തേണ്ടതുമായ തിരിച്ചറിവുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എനിയാഗ്രാം. നമുക്ക് നമ്മളെ സ്വയമറിഞ്ഞ് തിരുത്താനും മറ്റുള്ളവരോട് നമുക്ക് ഉപകാരമാകുന്നവിധത്തിൽ ഇടപെട്ട് സാഹചര്യങ്ങൾ നമുക്ക് അനുകൂലമാക്കാനും സാധിക്കുന്നു എന്നതാണ് നമുക്ക് ലഭിക്കുന്ന ഗുണം. ഈ ക്ലാസിൽ പങ്കെടുക്കുമ്പോൾ ഓരോ വ്യക്തികളുടെയും സ്വഭാവ വിശേഷങ്ങളും അവരുടെ ശീലങ്ങളും ശൈലികളുമെല്ലാം എങ്ങനെയായിരിക്കുമെന്നും അവർ എന്തൊക്കെ …
എല്ലാവരും വ്യത്യസ്ഥരാണ്, അതുകൊണ്ടുതന്നെ കുടുംബങ്ങളുടെ ജീവിത രീതിയും ശീലങ്ങളുമെല്ലാം എല്ലായിടത്തും വ്യത്യസ്ഥമായിരിക്കും. ഇത്തരത്തിൽ വ്യത്യസ്ഥതയുള്ള കുടുംബങ്ങളിലെ ജീവിതരീതികൾ പിൻതുടരുന്ന വ്യക്തികൾ തമ്മിലാണ് വിവാഹബന്ധത്തിലേർപ്പെടുന്നത്. പ്രേമ വിവാഹങ്ങളും നമുക്കിടയിലുണ്ട്. എല്ലാവരും വ്യത്യസ്ഥരായതുകൊണ്ടുതന്നെ ഒരുമിച്ചു ജീവിച്ചുതുടങ്ങി അധികം വൈകാതെ ആശയപരമായും മറ്റും അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാറുണ്ട്. അവയിൽ പലതും വലിയ കുടുംബ പ്രശ്നമായി മാറി രണ്ടു കുടുംബങ്ങളും തമ്മിലുള്ള …
വിവിധ വിദ്യാഭ്യാസ യോഗ്യതകളും സാമൂഹ്യ ജീവിത അനുഭവങ്ങളും ഒക്കെയുണ്ടെങ്കിലും ജീവിതത്തിലെ ഒട്ടുമിക്ക സന്ദർഭങ്ങളിലും ഇനിയെന്ത് എന്ന് സംശയിച്ചു നിൽക്കേണ്ട സാഹചര്യം വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യങ്ങളിൽ പലതും വ്യക്തി ജീവിതത്തിലും കുടുംബ സാമൂഹിക സാഹചര്യങ്ങളിലും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാറുമുണ്ട്. ഇത്തരം പ്രതിസന്ധികളും പ്രശ്നങ്ങളും ഉണ്ടാകാവുന്ന സാഹചര്യങ്ങളെ തിരിച്ചറിയാനും അവയുടെ യഥാർത്ഥ കാരണങ്ങളെ തിരിച്ചറിഞ്ഞ് പരിഹരിക്കാനും പഠിപ്പിക്കുന്ന …
LEHDC നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കുന്നു, അതിലൂടെ നിങ്ങൾ മറ്റുള്ളവരുടെ പ്രശ്നങ്ങളെ പരിഹരിക്കാൻ പഠിക്കുന്നു. അദ്ധ്യാപകർ, രക്ഷിതാക്കൾ, പൊതു പ്രവർത്തകർ കൗൺസിലർമാർ തുടങ്ങി കുടുംബത്തിലും സമൂഹത്തിലും ഇടപെട്ടുകൊണ്ടിരിക്കുന്ന ഓരോ വ്യക്തിയും ഉറപ്പായും മനസ്സിലാക്കിയിരിക്കേണ്ട വിഷയങ്ങളുടെ പ്രാക്റ്റിക്കൽ പഠനമാണ് ക്യാമ്പിൽ നടക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 18 വയസ്സുകഴിഞ്ഞ ഏതൊരു വ്യക്തിക്കും ക്യാമ്പിൽ പങ്കെടുക്കാം. ഇപ്പോൾ …